ന്യൂഡൽഹി: രാജ്യത്ത് വ്യാജ ആന്റി–റേബീസ് വാക്സീനുകൾ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റേബീസ് വാക്സീൻ എടുത്തിട്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവങ്ങളുണ്ടായിരുന്നു. ......
എംഎസ്എംഇ കൾക്കായി ഡിജിറ്റൽ പരിണാമം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നികുതി സമൂഹത്തിന്റെ നിർണായക പങ്ക് എടുത്തുകാട്ടുന്ന ടാലിയുടെ ‘ടാക്സ് ആൻഡ് അക്കൗണ്ടിംഗ് ടൈറ്റൻസ്’ പരിപാടി 11 അവാർഡ് ജേതാക്കളുടെ നേട്ടം ആദരിച്ചു
കൊച്ചി: ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) അക്കൗണ്ടിംഗുമായും പാലനങ്ങളുമായും ബന്ധപ്പെട്ട ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ തൃശൂർ നഗരത്തിലെ ടാക്സ് ആൻഡ് അക്കൗണ്ടിംഗ് സമൂഹത്തിന്റെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഇന്ത്യയിലെ മുൻനിര ബിസിനസ് ഓട്ടോമേഷൻ സോഫ്റ്റ്വെയറായ ടാലി സൊല്യൂഷൻസ്. ജിഎസ്ടിപികൾ, അക്കൗണ്ടന്റുമാർ, നികുതി അഭിഭാഷകർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരുടെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി 'ടാക്സ് ആൻഡ് അക്കൗണ്ടിംഗ് ടൈറ്റൻസ്' എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു ടാലി സൊല്യൂഷൻസ്. ......
കെയ്റോ: ലിബിയൻ മുൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ലിബിയയിലെ സിൻടൻ നഗരത്തിൽ വീട്ടുതടങ്കലിലായിരുന്ന സെയ്ഫിനെ സായുധരായ നാലുപേരാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രിപ്പോളിയിൽ നിന്ന് ഏകദേശം 136 കിലോമീറ്റർ തെക്ക് കിഴക്കാണ് സിൻടൻ നഗരം. ......
"നിയമസഭ ഒരു ദേവാലയമാണ്" എന്ന് പ്രസംഗിക്കുന്നവർ തന്നെ ആ സഭയുടെ തറയിൽ മലർന്നു വീണും, മേശപ്പുറത്ത് കയറി നൃത്തം ചെയ്തും ജനാധിപത്യത്തെ വെറും തെരുവ് നാടകമാക്കി മാറ്റിയിരിക്കുന്നു. 2015 മാർച്ചിൽ കേരള നിയമസഭയിൽ കെ.എം. ......
ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ തയ്യാറല്ലെങ്കിൽ വാട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും രാജ്യം വിടണമെന്ന് സുപ്രീംകോടതിയുടെ കടുത്ത താക്കീത്. വാട്സ്ആപ്പിന്റെ വിവാദമായ സ്വകാര്യതാനയത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോടതി, രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമായ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഡേറ്റ ഷെയറിംഗിന് തിരിച്ചടി
വാട്സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ മെറ്റയുടെ കീഴിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളുമായി (ഫേസ്ബുക്ക് ഉൾപ്പെടെ) പങ്കിടുന്നത് തടഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. ......
ന്യൂഡൽഹി: കോടതി മുറികളിൽ വാദമുഖങ്ങൾ അവസാനിച്ചാലും നീതിയുടെ അവസാന വാക്കിനായി ജനങ്ങൾ മാസങ്ങളോളം കാത്തുനിൽക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ സുപ്രീംകോടതി നേരിട്ടിറങ്ങുന്നു. "വിധി പറയാൻ മടിക്കുന്ന ഈ അസുഖം ഇനി വച്ചുപൊറുപ്പിക്കാനാവില്ല" എന്ന കർശനമായ നിലപാടാണ് രാജ്യത്തെ പരമോന്നത നീതിപീഠം സ്വീകരിച്ചിരിക്കുന്നത്.
അണിയറയിലെ വൈരുദ്ധ്യങ്ങൾ
നീതിയുടെ ത്രാസ് പിടിക്കുന്ന കൈകളിൽ തന്നെ വിവേചനമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിക്കുന്നു. ......
ന്യൂഡൽഹി: അമേരിക്കയിലെ റോഡ് ഐലൻഡ് കോടതിയിൽ ഭർത്താവ് ഫയൽ ചെയ്ത വിവാഹമോചന നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിനി സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ നിയമപ്രകാരം നടന്ന വിവാഹത്തിൽ വിദേശ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കന്യാകുമാരി ജില്ലയിൽ താമസിക്കുന്ന യുവതി ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിൽ കേന്ദ്ര സർക്കാർ, യുവതിയുടെ ഭർത്താവ്, ഇന്ത്യയിലെ യുഎസ് എംബസി എന്നിവരെ കക്ഷികളാക്കിയിട്ടുണ്ട്.
2023 ജനുവരിയിൽ തമിഴ്നാട്ടിൽ വെച്ച് ഇന്ത്യൻ ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്ക് കൈമാറി. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ നേതൃത്വത്തിലാണ് കേരളത്തിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നത്. ......
വാഷിങ്ടൺ: അറബിക്കടലിൽ സംഘർഷാവസ്ഥ. ഇറാന്റെ ഡ്രോൺ അമേരിക്കൻ സൈന്യം തകർത്തതോടെയാണ് ഇറാൻ - അമേരിക്ക യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുന്നത്. അറബിക്കടലിൽ വിന്യസിച്ചിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ നേരിട്ട സുരക്ഷാ ഭീഷണിയെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇറാന്റെ ഡ്രോൺ യുഎസ് സൈന്യം തകർത്തത് എന്നാണ് റിപ്പോർട്ട്. ......
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുടെ (NDPS) എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്ന പശ്ചാത്തലത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. ലഹരി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി അഞ്ച് ജില്ലകളിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ,
കോഴിക്കോട് എന്നീ ജില്ലകളിലാണ് കോടതി സ്ഥാപിക്കുന്നത്. ......